---
title: "വടക്കുമ്പാട് സ്വദേശിനി ഫെബിന രചിച്ച സന്ധ്യ മുതൽ സന്ധ്യ വരെ എന്ന പുസ്തകം നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു"
english_title: "Sandhya Do To Sandhya, written by Fabina, a native of Vadakkumpat, was released at the Legislative Book Festival"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/263455/Sandhya Do To Sandhya, written by Fabina, a native of Vadakkumpat, was released at the Legislative Book Festival"
published_at: "2025-01-15T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67871f8781c53_1000544065.jpg"
keywords: []
---

# വടക്കുമ്പാട് സ്വദേശിനി ഫെബിന രചിച്ച സന്ധ്യ മുതൽ സന്ധ്യ വരെ എന്ന പുസ്തകം നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

> **Lead Summary:** തലശ്ശേരി: അന്താരാഷ്ട്ര നിയമ സഭാ പുസ്തകോത്സവത്തിൽ ഫെബിന രചിച്ച സന്ധ്യ മുതൽ സന്ധ്യ വരെ എന്ന പുസ്തകം നിയമ സഭാ സ്പീക്കർ എ എൻ ഷംസീർ പ്രകാശനം നിർവഹിച്ചു.

## Article Content

തലശ്ശേരി: അന്താരാഷ്ട്ര നിയമ സഭാ പുസ്തകോത്സവത്തിൽ ഫെബിന രചിച്ച സന്ധ്യ മുതൽ സന്ധ്യ വരെ എന്ന പുസ്തകം നിയമ സഭാ സ്പീക്കർ എ എൻ ഷംസീർ പ്രകാശനം നിർവഹിച്ചു.

അഡ്വ. വീണ എസ് നായർ ഏറ്റുവാങ്ങി. കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് സെക്രട്ടറിയും എഴുത്തുകാരനുമായ എബ്രഹാം മാത്യു ചടങ്ങിൽ അധ്യക്ഷനായി. കോഴിക്കോട് ലിപി പബ്ലിക്കേഷൻസാണ് പ്രസാധനം. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ് ഫെബിന.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/263455/Sandhya Do To Sandhya, written by Fabina, a native of Vadakkumpat, was released at the Legislative Book Festival)